Question: 2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?
A. ടി പി ഔസേപ്പ്
B. കെ പി തോമസ്
C. എബ്രഹാം ജോർജ്
D. ബോബി ജോർജ്
Similar Questions
സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായകൻ ആര്?
A. ഋഷഭ് പന്ത്
B. യശസ്വി ജയ്‌സ്വാൾ
C. ശുഭ്മൻ ഗിൽ
D. റിയാൻ പരാഗ്
കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?